You Searched For "പീയൂഷ് ഗോയല്‍"

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്
അമേരിക്കയുമായി മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കും; ഇന്ത്യയെ തോക്കിന്‍മുനയില്‍ നിര്‍ത്താന്‍ ആർക്കും സാധിക്കില്ല; ആദ്യം നമ്മുടെ രാജ്യം എന്നതാണ് സമീപനം; പ്രതികരണവുമായി പീയൂഷ് ഗോയല്‍